Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 200 രൂപ വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് പവന്‍റെ വ്യാപാരം പുരോഗമിക്കുന്നത്. പവന് 22,720 രൂപയിലും ഗ്രാമിന് 2,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Related Topics

Share this story