Nature

ശ്രീ​കാ​ന്തി​നു ത​ല​വേ​ദ​ന​യാ​യി പ​രി​ക്ക്;ചൈ​ന, കൊ​റി​യ ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​ നിന്നു പി​ന്‍​മാ​റി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​നു ത​ല​വേ​ദ​ന​യാ​യി പ​രി​ക്ക്. കാ​ല്‍​മു​ട്ടി​നു​ള്ള പ​രി​ക്കി​നെ തു​ട​ര്‍​ന്നു ചൈ​ന ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്നും കൊ​റി​യ ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ​നി​ന്നും ശ്രീ​കാ​ന്ത് പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ശ്രീ​കാ​ന്ത് ഇ​ക്കാ​ര്യം അറിയിച്ചത്.

You might also like

Leave A Reply

Your email address will not be published.