Nature

കശ്മീര്‍ വിഷയം രാജ്യാന്തര കോടതിയില്‍ എത്തിക്കാനുള്ള പാക്ക് ശ്രമം പരാജയപ്പെട്ടു

കശ്മീര്‍ വിഷയം രാജ്യാന്തര കോടതിയില്‍ എത്തിക്കാനുള്ള പാക്ക് ശ്രമം പരാജയപ്പെട്ടു. കശ്മീരിലെ പ്രതിഷേധങ്ങള്‍ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന സമീപനങ്ങള്‍ ആഗോള തലത്തില്‍ കൂടുതല്‍ ഇസ്‍ലാം വിശ്വാസികളെ തീവ്രവാദത്തിലേക്കു നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ മുസ്‍ലീം വിഭാഗക്കാരുടെ കാര്യം മാത്രമല്ല, ലോകത്താകെ 1.25 ബില്യന്‍ ഇസ്‍ലാം വിശ്വാസികളുണ്ട്. അവരെല്ലാം ഇതു കണ്ടുകൊണ്ടിരിക്കുകയാണ്- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ ഇന്ത്യയ്ക്കെതിരാകും. ആയിരക്കണക്കിനു ജനങ്ങളെ തടവില്‍ വയ്ക്കുന്നതിലൂടെ ഇന്ത്യാ കൂടുതല്‍ പേരെ തീവ്രവാദത്തിലേക്കു തള്ളിവിടുകയാണെന്ന് മുസഫറാബാദില്‍ നടന്ന റാലിയില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ച

You might also like

Leave A Reply

Your email address will not be published.