Nature

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ട്വീറ്റുകള്‍ പുറത്ത് വിട്ട് പാക് ഭരണകക്ഷി പിടിഐ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ട്വീറ്റുകള്‍ പാക് ഭരണകക്ഷിയായ പിടിഐ പുറത്തു വിട്ടു. നരേന്ദ്രമോദി പാക്കിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നും മോദി ഗുജറാത്തിന്‍റെ കശാപ്പുകാരനാണെന്നുമുള്ള രീതിയിലാണ് ട്വീറ്റുകള്‍.

പാക് അധീന കശ്മീരിന്‍റെ തലസ്ഥാനമായ മുസഫറബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ റാലി നടക്കാനിരിക്കെയാണ് പാക് ഭരണകക്ഷിയായ പിടിഐയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പരാമര്‍ശമുണ്ടായിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം കഴിഞ്ഞ ദിവസം യുഎന്‍ തള്ളിയിരുന്നു.

You might also like

Leave A Reply

Your email address will not be published.