Nature

സൂര്യയെ നായകനാക്കി ചന്ദ്രമൗലി സംവിധാനംചെയ്യുന്ന  100% കാദലിന്‍റെ ട്രെയ്‌ലര്‍ റിലീസ് ഇന്ന്

സൂര്യയെ നായകനാക്കി ചന്ദ്രമൗലി സംവിധാനം ചെയ്ത് ജി. വി. പ്രകാശ് കുമാര്‍, ശാലിനി പാണ്ഡെ, സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 100% കാദല്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് ആറ് മണിക്ക് നടന്‍ സൂര്യ റിലീസ് ചെയ്തു . 100% ലവ് (2011) എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക് ആണ് ഈ ചിത്രം. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.

യോഗി ബാബു, സതീഷ്, ശിവാനി, നാസര്‍, ജയചിത്ര, രേഖ, മനോബല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സുകുമാറും, ഭുവന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.