Nature

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പുറത്ത്

ലണ്ടന്‍: ആഷസ് പരമ്ബരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ പുറത്തായി. 294 റണ്‍സിനാണ്  ഇംഗ്ലണ്ട് പുറത്തായത് . 271/8 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇന്ന് 23 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിംഗില്‍ ഓസീസിന്‍റെ തുടക്കവും തകര്‍ച്ചയോടെയാണ്. രണ്ടാം ദിനം ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഓസീസ് 35/2 എന്ന നിലയിലാണ്.

Leave A Reply

Your email address will not be published.