Nature

പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്സ് ഡേ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിങ്ങി

നടന്‍ പൃഥ്വിരാജിനെ നായകനായ ഏറ്റവും പുതിയ ചിത്രമായ ‘ബ്രദേഴ്സ് ഡേ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിങ്ങി. കലഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

മിയ, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍, ധര്‍മജന്‍, വിജയ് രാഘവന്‍ എന്നിവരാണ്ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.