Nature

മ​സ്​​ക​റ്റിൽ ട്ര​ക്ക്​ മ​റി​ഞ്ഞ്​ ഡ്രൈ​വ​ര്‍ മ​രി​ച്ചു

മ​സ്​​ക​റ്റ് ​: അ​മി​റാ​ത്ത്​-​ബോ​ഷ​ര്‍ റോ​ഡി​ല്‍ (മൗ​ണ്ട​ന്‍ റോ​ഡ്) ട്ര​ക്ക്​ മ​റി​ഞ്ഞ്​ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ​ട്ര​ക്ക്​ നി​യ​ന്ത്ര​ണം വി​ട്ട്​ മീ​ഡി​യ​നി​ല്‍ ഇ​ടി​ച്ച്‌​ മ​റി​യു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ര്‍ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണ്​ എ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ള്‍ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല.അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന്​ റോ​ഡി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു.

Leave A Reply

Your email address will not be published.