Nature

ആര്യ നായകനാകുന്ന ‘മഗാമുനി’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ ‘മഗാമുനി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നിര്‍മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീന്‍ ആണ്. തമന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദുജ, ജൂനിയര്‍ ബാലയ്യ, ജയപ്രകാശ്, അരുള്‍ ദോസ്, ജിഎം സുന്ദര്‍, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തിലെമറ്റ് പ്രധാന താരങ്ങൾ . ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തി.

You might also like

Leave A Reply

Your email address will not be published.