Nature

കന്യാകുമാരി സ്വദേശിയെ  മുഹറഖില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി 

മനാമ: കന്യാകുമാരി സ്വദേശിയെ മുഹറഖില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമരന്‍ സാംസന്‍ ആണ്​ മരിച്ചത്​.ബഹ്​റൈനില്‍ എത്തിയിട്ട്​ നാലുവര്‍ഷമായി.മുഹറഖ്​ ഗോള്‍ഡ്​ സൂഖിന്​ അടുത്തുള്ള മുറിയിലാണ്​ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്​.

Leave A Reply

Your email address will not be published.