ദിണ്ടിഗല്‍: തമിഴ്നാട്ടിലെ ദിണ്ടിഗലിന് സമീപം വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശികളായ അമ്മയും രണ്ടു മക്കളും അടക്കമുള്ളവരാണ് അപകടത്തിൽ മരിച്ചത് .
വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വാടിപെട്ടിയിലായിരുന്നു അപകടംനടന്നത് . ഏര്‍വാടി തീര്‍ഥാടനത്തിനു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
Comments are closed.