Nature

മോ​ദി ച​ന്ദ്ര​യാ​ന്‍ ലാ​ന്‍​ഡിം​ഗ് കാ​ണാ​നെ​ത്തി​യ​ത് ഐ​എ​സ്‌ആ​ര്‍​ഒ​യ്ക്ക് ദു​ശ​കു​നം ; കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ന്ദ്ര​യാ​ന്‍ ലാ​ന്‍​ഡിം​ഗ് കാ​ണാ​നെ​ത്തി​യ​ത് ഐ​എ​സ്‌ആ​ര്‍​ഒ​യ്ക്ക് ദു​ശ​കു​ന​മായതെന്നു ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി. പ​ത്ത് വ​ര്‍​ഷ​മാ​യി ചാ​ന്ദ്ര ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന ശാ​സ്ത്ര​ജ്ഞ​രി​ല്‍ നി​ന്ന് ച​ന്ദ്ര​യാ​ന്‍-2 ന്‍റെ വി​ജ​യം തട്ടിയെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ച്ചെ​ന്നും കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു.

പ്ര​ചാ​ര​ണം ല​ഭി​ക്കാ​ന്‍ വേ​ണ്ടി മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഐ​എ​സ്‌ആ​ര്‍​ഒ​യി​ല്‍ വ​ന്ന​തെന്നും മോ​ദി ഐ​എ​സ്‌ആ​ര്‍​ഒ​യി​ലെ​ത്തി​യ​ത് ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് നി​ര്‍​ഭാ​ഗ്യ​മാ​യി മാ​റി​യെ​ന്നും കു​മാ​ര​സ്വാ​മി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ച​ന്ദ്ര​യാ​ന്‍-2​ന്‍റെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് വീ​ക്ഷി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഐ​എ​സ്‌ആ​ര്‍​ഒ​യി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് പ​രാ​ജ​യ​പ്പെ​ടിരുന്നു.

You might also like

Comments are closed.