Nature

ഹോ​ട്ട​ല്‍ മു​റി​യി​ല്‍ യു​വാ​വി​നെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: തമ്പാനൂരിലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ യു​വാ​വി​നെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൂ​ജ​പ്പു​ര സ്വ​ദേ​ശി ശ്രീ​നി​വാ​സ​നീയാണ് മ​രി​ച്ചനിലയിൽ  കണ്ടെത്തിയത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ഗി​രീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave A Reply

Your email address will not be published.