Nature

വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടീ​മി​നു പു​തി​യ നാ​യ​ക​ന്‍

കിം​ഗ്‌​സ്റ്റ​ണ്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടീ​മി​നു പു​തി​യ നാ​യ​ക​ന്‍. ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മി​നെ ഇ​നി ന​യി​ക്കുന്നത് കീ​റോ​ണ്‍ പോ​ളാ​ര്‍​ഡ് . ജെ​യ്സ​ണ്‍ ഹോ​ള്‍​ഡ​റെ മാ​റ്റി​യാ​ണ് പോ​ളാ​ര്‍​ഡി​നെ ഏ​ക​ദി​ന ടീ​മി​ന്‍റെ ക്യാപ്റ്റ​നാ​ക്കി​യ​ത്. ട്വ​ന്‍റി20​യി​ല്‍ കാ​ര്‍​ലോ​സ് ബ്രാ​ത്‌​വൈ​റ്റി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യാ​ണ് പോ​ളാ​ര്‍​ഡ് എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഹോ​ള്‍​ഡ​ര്‍ നാ​യ​ക​നാ​യി തു​ട​രും.

Leave A Reply

Your email address will not be published.