Nature

യെ​ദി​യൂ​ര​പ്പ ബി​ജെ​പി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കു​ട്ടി​; പ​രി​ഹ​സി​ച്ച്‌ സി​ദ്ധ​രാ​മ​യ്യയെ​ദി​യൂ​ര​പ്പ ബി​ജെ​പി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കു​ട്ടി​; പ​രി​ഹ​സി​ച്ച്‌ സി​ദ്ധ​രാ​മ​യ്യയെ​ദി​യൂ​ര​പ്പ ബി​ജെ​പി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കു​ട്ടി​; പ​രി​ഹ​സി​ച്ച്‌ സി​ദ്ധ​രാ​മ​യ്യയെ​ദി​യൂ​ര​പ്പ ബി​ജെ​പി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കു​ട്ടി​; പ​രി​ഹ​സി​ച്ച്‌ സി​ദ്ധ​രാ​മ​യ്യയെ​ദി​യൂ​ര​പ്പ ബി​ജെ​പി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കു​ട്ടി​; പ​രി​ഹ​സി​ച്ച്‌ സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: യെ​ദി​യൂ​ര​പ്പ ബി​ജെ​പി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കു​ട്ടി​യാ​ണെ​ന്ന് സി​ദ്ധ​രാ​മ​യ്യ . ​കര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ പ​രി​ഹ​സി​ച്ച്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്ത്. .

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു വ​ലി​യ ജോ​ലി​ക​ള്‍ യെ​ദി​യൂ​ര​പ്പ​യെ ഏ​ല്‍​പ്പി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യെ​ദി​യൂ​ര​പ്പ ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​ത്തോ​ടെ​യ​ല്ല അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​ത്. മ​റി​ച്ച്‌ ജ​ന​പി​ന്തു​ണ​യോ​ടെ​യാ​ണ് യെ​ദി​യൂ​ര​പ്പ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി​യെ​പ്പോ​ലെ​യ​ല്ല യെ​ദി​യൂ​ര​പ്പ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തെ​ന്നും സി​ദ്ധ​രാ​മ​യ്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Reply

Your email address will not be published.