Nature

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിൽ ഒറ്റയ്ക്കു മത്സരിക്കും ; ബി.എസ്.പി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ബി.എസ്.പി പ്രഖ്യാപനം . നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായോ മറ്റു കക്ഷികളുമായോ സംഖ്യമുണ്ടാക്കില്ലെന്നും സംസ്ഥാനത്തെ 90 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ബി.എസ്.പി രാജ്യസാഭാംഗം സതീഷ് മിശ്ര വ്യക്തമാക്കി. സഖ്യമുണ്ടാക്കിയാൽ സംസ്ഥാനത്ത് ബി.എസ്.പിക്കുള്ള സ്വാധീനം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്.

Leave A Reply

Your email address will not be published.