Nature

‘ലവ് ആക്ഷൻ ഡ്രാമ’;ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

‘ലവ് ആക്ഷൻ ഡ്രാമ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരായാണ് നായിക.ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’.

പ്ര​ണ​യ​ ​ക​ഥ​ ​പ​റ​യു​ന്ന​ ചിത്രം അ​ജു​വ​ർ​ഗീ​സും​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യ​വും​ ​ചേ​ർ​ന്നാ​ണ് ​​ ​നി​ർ​മ്മി​ക്കു​ന്ന​ത്. ശ്രീ​നി​വാ​സ​ൻ,​അ​ജു​വ​ർ​ഗീ​സ്,​ ​ര​ൺ​ജി​പ​ണി​ക്ക​ർ,​ ​ജൂ​ഡ് ​ആ​ന്റ​ണി,​ ​ബി​ജു​ ​സോ​പാ​നം,​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ൻ,​സു​ന്ദ​ർ​രാ​മു​ ​എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് പ്രദർശനത്തിന് എത്തി.

Leave A Reply

Your email address will not be published.