Nature

നബി ദിനത്തിന് രാജ്യത്ത് അവധി;യുഎഇ

അബുദാബി: യുഎഇയില്‍ ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പരിഷ്കരിച്ച പട്ടിക കഴിഞ്ഞ ദിവസം യുഎഇ ഫെ‍ഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സ‍സ് പുറത്തിറക്കി. ഞായറാഴ്ച പുറത്തിറക്കിയ പുതിയ പട്ടിക അനുസരിച്ച് നബി ദിനത്തിന് രാജ്യത്ത് അവധി പ്രഖ്യാപിച്ചു. അറബി മാസം റബീഉല്‍ അവ്വല്‍ 12 നാണ് നബിദിനം.

Leave A Reply

Your email address will not be published.