Nature

സൗദി അറേബ്യയുടെ ഇത്തപ്പഴകയറ്റുമതിയിൽ  27% വർദ്ധനവ്

റിയാദ്: സൗദി അറേബ്യയുടെ ഇത്തപ്പഴ കയറ്റുമതിയിൽ  ആറ് മാസത്തിനുള്ളില്‍ 27% വർദ്ധനവ് . ലേകത്തെ 60ഓളം രാജ്യങ്ങളിലേക്ക് സൗദി ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. ഈ വര്‍ഷം ആദ്യ പുകുതി പിന്നിട്ടപ്പോള്‍ സൗദിയില്‍നിന്നുള്ള ഈത്തപ്പഴ കയറ്റുമതിയില്‍ 27 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ കാലയളവിലെ മൊത്തം കയറ്റുമതി ചെയ്തത് 574 ദശലക്ഷം റിയാലിന്റെ ഈത്തപ്പഴമാണ്.

Leave A Reply

Your email address will not be published.