Nature

‘കോളാമ്പി’ എന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറക്കി

രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോളാമ്പി’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു . നിത്യ മേനോൻ ആണ്‌ ചിത്രത്തിലെ നായിക. രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

You might also like

Leave A Reply

Your email address will not be published.