Nature

‘ആഹാ’യിലെ ഓണം സ്പെഷ്യൽ ‘വലിപ്പാട്ട്‌’ പുറത്തുവിട്ടു

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’യിലെ ഓണം സ്പെഷ്യൽ ‘വലിപ്പാട്ട്‌ പുറത്തുവിട്ടു . ഇന്ദ്രജിത്തും ഹരി ശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.