Nature

‘ആര്‍.ഡി.എക്സ് ലൗവി’ലെ പുതിയ ലിറിക് സോങ് പുറത്തുവിട്ടു

തെലുങ്ക് ചിത്രം ‘ആര്‍.ഡി.എക്സ് ലൗവിലെ’ പുതിയ ലിറിക് സോങ് പുറത്തുവിട്ടു . പായല്‍ രജ്പുത്, തേജസ് കഞ്ചര്‍ല എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ആര്‍.ഡി.എക്‌സ് ചൂടന്‍രംഗങ്ങളാല്‍ സമ്പന്നമാണ്. ആര്‍.ഡി.എക്സ് 100 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പായല്‍ നായികയായി എത്തുന്ന ചിത്രമാണിത്.

You might also like

Leave A Reply

Your email address will not be published.