മെക്സിക്കോ: അതിശക്തമായ ഭൂചലനത്തിൽ മെക്സിക്കോയിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഭൂചലനത്തിൽ ഇരുന്നൂറോളം പരിക്കേറ്റതായി മെക്സിക്കൻ പ്രസിഡന്റ് എന്റിക്വെ പിന നിയറ്റോ അറിയിച്ചു. ടബാസ്കോ, ഒസാക്ക, ചിയാപാസ് സംസ്ഥാനങ്ങളിലാണ് ഭൂചലനം ഏറ്റവുമധികം നാശം വിതച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്.
Also Read