Nature

അഭയകിരണം പദ്ധതി ധനസഹായം നൽകുന്നു

വനിതാശിശു വികസന വകുപ്പ് അമ്പത് വയസ്സിന് മേൽ പ്രായമുളള അശരണരായ വിധവകളെ സംരക്ഷിക്കുന്നവർക്കുളള ധനസഹായ പദ്ധതിയായ അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായവർ സെപ്റ്റംബർ 25 നകം അടുത്തുളള ഐസിഡിഎസ് ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള അങ്കവാടികളിലോ ഐസിഡിഎസ് ഓഫിസുകളുമായോ ബന്ധപ്പെടണം.

You might also like

Leave A Reply

Your email address will not be published.