Nature

സെപ്റ്റംബർ 12 ന് വെളളക്കരമടയ്ക്കാം

തുടർച്ചയായ അവധി ദിവസം വരുന്നതിനാൽ തൃശൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റിയുടെ കാര്യാലയത്തിന്റെ കീഴിൽ വരുന്ന ഉപഭോക്താക്കളുടെ വെളളക്കരം സെപ്റ്റംബർ 12 രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കുമെന്ന് വാട്ടർ വർക്‌സ് സബ് ഡിവിഷൻ എഞ്ചിനീയർ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.