Times Kerala

അഴിമതി: നെതന്യാഹുവിന്റെ ഭാര്യ വിചാരണ നേരിടണം

 

ജറുസലേം: അഴിമതി ആരോപണത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു വിചാരണ നേരിടണം. ഇതാവശ്യപ്പെട്ടുള്ള പൊലിസിന്റെ ശുപാര്‍ശ അറ്റോര്‍ണി ജനറല്‍ അംഗീകരിക്കുകയായിരുന്നു.സാറയ്‌ക്കെതിരെ കുറ്റം ചുമതി വിചാരണ നടത്താനാണ് അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. പൊതുപണം ഉപയോഗിച്ച് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിയെന്നാണ് ആരോപണം. ഒരു ലക്ഷം ഡോളര്‍ ഇങ്ങനെ അഴിമതി നടത്തിയെന്നാണ് ആരോപണം.

 

Related Topics

Share this story