കാസർഗോഡ്: ശ്വാസനാളത്തിൽ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. കാസർഗോഡ് കുണ്ടംകുഴി സ്വദേശി ശിവപ്രസാദിന്റെ മകൻ ആദിയാണ് മരിച്ചത്. കളിക്കുന്നതിനിടെ വായിൽവച്ച ബലൂണ്‍ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
Also Read