Times Kerala

മെക്സിക്കോ ഭൂകന്പത്തിൽ ആറ് മരണം

 

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പിജിജിയാപാനിലുണ്ടായ ഭൂകന്പത്തിൽ ആറ് പേർ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ പിജിജിയാപാനിലും രണ്ട് പേർ ടബാസ്കോയിലുമാണ് മരിച്ചത്. ഭൂകന്പത്തെ തുടർന്നു മെക്സിക്കോ തീരത്ത് 2.3 അടി ഉയരത്തിൽ സൂനാമി ഉണ്ടായതായും ജിയോളജിക്കൽ വകുപ്പ് അറിയിച്ചു.

Related Topics

Share this story