Nature

ഇ​സാ​ഫ് സ്മോ​ള്‍ ഫി​നാ​ന്‍​സ് ബാങ്ക് പ്രാ​ഥ​മി​ക ഓ​ഹ​രി വി​ല്‍​പ്പ​ന​യ്ക്ക്

തി​രു​വ​ന​ന്ത​പു​രം: കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്കി​ന് പി​ന്നാ​ലെ ഇ​സാ​ഫ് സ്മോ​ള്‍ ഫി​നാ​ന്‍​സ് ബാ​ങ്കും പ്രാ​ഥ​മി​ക ഓ​ഹ​രി വി​ല്‍​പ്പ​ന​യ്ക്ക് ഒരുങ്ങു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഐ​പി​ഒ​യ്ക്ക് മു​ന്നോ​ടി​യാ​യി മ​ര്‍​ച്ച​ന്‍റ് ബാ​ങ്ക​ര്‍​മാ​രെ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. ഏ​തൊ​ക്കെ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഇ​സാ​ഫ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.2021 ജൂ​ണ്‍ അ​വ​സാ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഐ​പി​ഒ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​സാ​ഫി​ന് റി​സ​ര്‍​വ് ബാ​ങ്ക് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദ്ദേ​ശം.

Leave A Reply

Your email address will not be published.