Nature

സ്വർണ വില കുതിക്കുന്നു

കൊച്ചി: സ്വർണ വില മുന്നോട്ട് തന്നെ. ഇന്ന് 200 രൂപയാണ് പവന് ഉയർന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 22,720 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന് 25 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.