Nature

കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച്‌ മാരുതി സുസുക്കി

വാഹന വിപണി നേരിടുന്ന  കടുത്ത പ്രതിസന്ധി മറികടക്കാന്‍ വിവിധ കമ്പനികള്‍ ഓഫറും മറ്റും പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ വാഹന നിര്‍മാണ കമ്ബനി ആയ മാരുതി സുസുക്കി, തങ്ങളുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍ക്കുന്ന കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചു. ബലേനൊ ഇഗ്‌നിസ്, എസ്‌ക്രോസ്, സിയാസ് എന്നീ വാഹനങ്ങള്‍ക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെയാണ്  ഓഫറുകള്‍ ലഭിക്കുക.

Leave A Reply

Your email address will not be published.