Nature

ച​ന്ദ്ര​യാ​ന്‍-2 ; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇന്ന് രാ​വി​ലെ എ​ട്ടി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇന്ന് രാ​വി​ലെ എ​ട്ടി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​യി​രി​ക്കും അ​ദ്ദേ​ഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​.

ലാന്‍ഡറുമായുള്ള സി​ഗ്ന​ല്‍ ന​ഷ്ട​പ്പെ​ട്ട​തോ​ടെ നിരാശയിലായ ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യം നി​ങ്ങ​ളെ ഓ​ര്‍​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍ ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ടു​ത്തെ​ത്തി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.