Nature

ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ല്‍​ഹി: ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ച​ന്ദ്ര​യാ​ന്‍-2 പ​ദ്ധ​തി​യി​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍ അ​സാ​മാ​ന്യ ധൈ​ര്യ​വും സ​മ​ര്‍​പ്പ​ണ​വും പ്ര​ക​ടി​പ്പി​ച്ചു. ഐ​എ​സ്‌ആ​ര്‍​ഒ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണെന്നുംഅദ്ദേഹം ട്വീ​റ്റ് ചെ​യ്തു.

Leave A Reply

Your email address will not be published.