Times Kerala

ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ത​ക​ർ​ന്ന സം​ഭ​വം; മ​ര​ണ സം​ഖ്യ ഒ​മ്പ​താ​യി

 

കോ​യ​മ്പ​ത്തൂ​ർ: സോ​മ​നൂ​രി​ൽ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ സം​ഖ്യ ഒ​മ്പ​താ​യി. പ​ത്ത് പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. 12 പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കു​ള്ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Related Topics

Share this story