Times Kerala

വീണ്ടും മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം

 

ഗൗരി ലങ്കേഷിന്റെ കൊലപാതകം മാധ്യമങ്ങളില്‍ കത്തിപ്പടരുന്നതിനിടയില്‍, വീണ്ടും മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ബീഹാറിലെ രാഷ്ട്രീയ സഹാറ ലേഖകന്‍ പങ്കജ് മിശ്രയ്ക്കാണ് വെടിയേറ്റത്. ഗുരുതരാവസ്ഥലായ പങ്കജ് മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ എത്തിയ ആക്രമികള്‍ പങ്കജ് മിശ്രയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Related Topics

Share this story