Nature

ഡി.എൽ.എഡ് കോഴ്‌സിന് അപേക്ഷിക്കാം

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്- D.El.Ed ) കോഴ്‌സിന് (ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം) സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷാഫോമുംwww.education.kerala.gov.in-ലും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകൾ, ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ, ബന്ധപ്പെട്ട ട്രെയിനിങ് സെന്ററുകൾ എന്നിവയിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിന് മുൻപ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ലഭിക്കണം.

Leave A Reply

Your email address will not be published.