Times Kerala

സി​പി​എ​മ്മി​ന്‍റെ അ​ട​വു​ന​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി

 

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം​വ​രു​മെ​ന്ന സൂ​ച​ന ന​ൽ​കി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ അ​ട​വു​ന​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം നോ​ക്കി​യാ​ണ് അ​ട​വു​ന​യം തീ​രു​മാ​നി​ക്ക​പ്പെ​ടു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Topics

Share this story