chem

ദി​ലീ​പി​നെ കാ​ണാ​ൻ ആ​ലു​വ സ​ബ് ജ​യി​ലേ​ക്ക് സി​നി​മാ​പ്ര​വ​ർ​ത്ത​ക​രു​ടെ ഒഴുക്ക്

കൊ​ച്ചി: ആ​ലു​വ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ സി​നി​മാ പ്ര​വ​ർ​ത്ത​രു​ടെ തി​ര​ക്ക്. അ​ച്ഛ​ന്‍റെ ശ്രാ​ദ്ധ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങി തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച ന​ട​ൻ​മാ​രാ​യ വി​ജ​യ​രാ​ഘ​വ​ൻ, ന​ന്ദു, നി​ർ​മാ​താ​ക്ക​ളാ​യ ര​ഞ്ജി​ത് ര​ജ​പു​ത്ര, എ​വ​ർ​ഷൈ​ൻ മ​ണി എ​ന്നി​വ​ർ ദി​ലീ​പി​നെ കാ​ണാ​ൻ ആ​ലു​വ ജ​യി​ലി​ലെ​ത്തി. ഉ​ത്രാ​ട, തി​രു​വോ​ണ, അ​വി​ട്ട ദി​ന​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ ദി​ലീ​പി​നെ കാ​ണാ​നാ​യി ആ​ലു​വ ജ​യി​ലി​ലെ​ത്തി​യി​രു​ന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.