Times Kerala

നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റു

 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്ത വ​നി​താ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി നി​ർ​മ​ല സീ​താ​രാ​മ​ൻ ചു​മ​ത​ല​യേ​റ്റു. ഏ​റെ​ക്കാ​ലം പു​രു​ഷ​ൻ​മാ​ർ കൈ​യ​ട​ക്കി വ​ച്ചി​രു​ന്ന വ​കു​പ്പാ​ണ് മു​ൻ ജ​ഐ​ൻ​യു വി​ദ്യാ​ർ​ഥി​യാ​യ നി​ർ​മ​ല​യു​ടെ കൈ​ക​ളി​ലേ​ക്കെ​ത്തി​യ​ത്. ഇ​ന്ദി​രാ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ധി​ക ചു​മ​ത​ല​യാ​യാ​ണു പ്ര​തി​രോ​ധ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.

Related Topics

Share this story