Times Kerala

ആനയിടഞ്ഞ സംഭവം: പാപ്പാൻമാർക്കെതിരേ കേസെടുത്തു

 

ആലപ്പുഴ: തുറവൂരിനു സമീപം ആനയിടഞ്ഞ സംഭവത്തിൽ മൂന്ന് പാപ്പാൻമാർക്കെതിരേ പോലീസ് കേസെടുത്തു. ആനയെ അലക്ഷ്യമായി കൊണ്ടുവന്നതിനാണ് കേസ്. ആനയെ കൊണ്ടുവന്ന വാഹനത്തിന്‍റെ ഉടമയ്ക്കെതിരേയും കേസെടുത്തു.

Related Topics

Share this story