Times Kerala

മോ​ശം കാ​ലാ​വ​സ്ഥ; നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ൾ ക​രി​പ്പൂ​രി​ൽ

 

കൊ​ച്ചി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്നു. ക​രി​പ്പൂ​രി​ലേ​ക്കാ​ണ് വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ടു​ന്ന​ത്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു കാ​ര​ണം ഇ​ൻ​ഡി​ഗോ​യു​ടെ പു​നെ-​കൊ​ച്ചി വി​മാ​ന​മാ​ണ് ക​രി​പ്പൂ​രി​ൽ ഇ​റ​ക്കു​ന്ന​ത്.

Related Topics

Share this story