chem

രണ്ട് സ്വാശ്രയ കോളജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: രണ്ട് സ്വാശ്രയ കോളജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി നൽകിയ അനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. അടൂർ മൗണ്ട് സിയോണ്‍, ഡിഎം വയനാട് എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളുടെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

You might also like

Comments are closed.