Times Kerala

ബി​പി​ൻ വ​ധം: ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ

 

തി​രൂ​ർ: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നും കൊ​ടി​ഞ്ഞി ഫൈ​സ​ൽ വ​ധ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി​യു​മാ​യ ആ​ല​ത്തി​യൂ​ർ കു​ണ്ടി​ൽ ബി​പി​ൻ(24) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ട് എ​സ്ഡി​പി​ഐ, പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ര​ണ്ടാം പ്ര​തി തൃ​പ്ര​ങ്ങോ​ട് ആ​ലൂ​ക്ക​ൽ വീ​ട്ടി​ൽ സാ​ബി​നൂ​ർ (39), ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ളാ​യ ഒ​ൻ​പ​താം പ്ര​തി പൊ​ന്നാ​നി പാ​ല​പ്പെ​ട്ടി സ്വ​ദേ​ശി ക​ണ്ണാ​ത്ത് സി​ദ്ദീ​ഖ് (29) എ​ന്നി​വ​രാണ് അറസ്റ്റിലായത്. അ​റ​സ്റ്റി​ലാ​യ സാ​ബി​നൂ​ർ മു​ന്പ് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച നാ​ല് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Related Topics

Share this story