Times Kerala

കാ​ഷ്മീ​രി​ൽ ര​ണ്ടു സൈ​നി​ക​ർ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു

 

ജ​മ്മു: ജ​മ്മു​കാ​ഷ്മീ​രി​ൽ ര​ണ്ടു സൈ​നി​ക​ർ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി പി. ​ജ​യ്പാ​ൽ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഐ ​വാ​സു​ദേ​വ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച കാ​ഷ്മീ​രി​ലെ ഉ​ധം​പു​രി​ൽ ആ​ർ​മി വ​ർ​ക്‌​ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ർ​മി​യു​ടെ നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള വ​ർ​ക്‌​ഷോ​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ത്യാ​ഹി​തം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സൈ​ന്യ​ത്തി​നു കൈ​മാ​റി.

Related Topics

Share this story