Times Kerala

ദിലീപിനെ കാണാൻ ആന്‍റണി പെരുന്പാവൂരും ജയിലിൽ

 

ആലുവ: സിനിമാ നിർമാതാവ് ആന്‍റണി പെരുന്പാവൂരും നടൻ ദിലീപിനെ കാണാൻ ജയിലിലെത്തി. ആലുവയിലെ സബ് ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ആന്‍റണി പെരുന്പാവൂർ എത്തിയത്. കെ.ബി.ഗണേഷ്കുമാർ എംഎൽഎ ജയിലിലെത്തി മടങ്ങിയതിന് പിന്നാലെയാണ് നടൻ മോഹൻലാലിന്‍റെ സന്തതസഹചാരിയായ ആന്‍റണി ജയിലിലെത്തിയത്.

Related Topics

Share this story