Times Kerala

കോൽക്കത്തയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു

 

കോൽക്കത്ത: കോൽക്കത്തയിലെ ബറാബസാറിൽ കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കാലപ്പഴക്കത്തെ തുടർന്നാണ് കെട്ടിടം തകർന്നു വീണതെന്നാണ് വിവരം. അഗ്നിശമനസേനയുടെയും പോലീസിന്‍റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Topics

Share this story