Times Kerala

അമേരിക്കയിലെ ടെക്‌സാസില്‍ വെടിവെയ്പ്പ്

 
അമേരിക്കയിലെ ടെക്‌സാസില്‍ വെടിവെയ്പ്പ്

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ മരിച്ചു. 20ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാ കേന്ദ്രമായ സിനര്‍ജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേര്‍ തോക്കുകളുമായി എത്തി നിറയൊഴിക്കുകയായിരുന്നെന്നാണ് വിവരം. അക്രമികളില്‍ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

Related Topics

Share this story