Times Kerala

കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

 

കൊല്ലം: കൊല്ലം ആയൂരിൽ ഫർണിച്ചർ കടയിലേക്ക് വാൻ ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു. ജീവനക്കാരായ ഹരി, ശശി എന്നിവരാണ് മരിച്ചത്.

Related Topics

Share this story