Times Kerala

ഫ്രാ​ൻ​സി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 15 പേ​ർ​ക്ക് പ​രി​ക്ക്

 

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ അ​സ​റെ​യി​ല​സി​ൽ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 15 പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പരിക്കേറ്റവരിൽ ര​ണ്ടു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. അ​സ​റെ​യി​ല​സി​ൽ ന​ട​ക്കു​ന്ന വീ​യ​സ് കാ​ന​ൽ ഫെ​സ്റ്റി​വ​ലി​നി​ടെ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് ഇ​വ​ർ​ക്ക് പൊള്ളലേറ്റത്.

Related Topics

Share this story