Times Kerala

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ‘എ ഗ്രേഡ്’ അഭിമുഖം

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ‘എ ഗ്രേഡ്’ അഭിമുഖത്തിന് 2016 ഡിസംബര്‍ 31 വരെ അപേക്ഷിച്ചവര്‍ക്ക് 19, 20, 26, 27 തീയതികളിലും ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളിലും തിരുവനന്തപുരം, ശ്രീകാര്യം, ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിനു സമീപം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിനു കീഴിലുള്ള മീറ്റര്‍ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലബോറട്ടറി കാര്യാലയത്തില്‍ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0471-2115390.

Related Topics

Share this story